cinema

സിനിമ റിവ്യൂവിന് പണം; പണം നല്കില്ലെന്ന് പറഞ്ഞപ്പോള്‍ നെഗറ്റീവ് പ്രചാരണം;  പരാതിയുമായി 'വ്യസനസമേതം ബന്ധുമിത്രാദികള്‍' ചിത്രത്തിന്റെ നിര്‍മാതാവ്

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്...